Keukenhof Tulip Garden, Netherlands
Keukenhof Tulip Garden, Netherlands ഒരു പക്ഷെ ലോകത്തിലെ ഏറ്റവും വലിയ ഉദ്യനംയിരിക്കും Kukenhof Tulip Garden. Netherlands ഇൽ ആണ് ഈ സ്ഥലം. ഒരു പക്ഷെ Holland എന്ന പേരായിരിക്കും നിങ്ങൾക്ക് സുപരിചിതം. ഉദ്യാനത്തെക്കുറിച്ച് പറയുന്നതിന് മുൻപേ ഒരു ചെറിയ വീഡിയോ കണ്ടോളൂ: Netherlands ഉം Holland ഉം ഒരു രാജ്യത്തിൻറെ വേറെ വേറെ പേരുകളല്ല. North Holland ഉം South Holland ഉം Netherlands ലെ രണ്ടു Read more




