Black Forest Germany – Trip 2
Read first Trip [2012] summary here. ഒക്ടോബറിലെ ഒരു വീക്കെൻഡും ഒരു എക്സ്ട്രാ ദിവസവും ആണ് കൈയിലുള്ളത്. സിറ്റി യാത്ര വേണ്ട എന്നുള്ളത് [ആവർത്തന വിരസത] ആദ്യമേ തീരുമാനമായി. മൂന്നു ദിവസം കൊണ്ട് ദൂരെ പോകാനും മടി. ബ്ലാക്ക് ഫോറെസ്റ് അങ്ങനെ വീണ്ടും ലിസ്റ്റിൽ എത്തി. ഡ്രൈവ് എന്ജോയ് ചെയ്യാനും കൂടി പറ്റുന്ന സ്ഥലം ആയതു കൊണ്ട് തന്നെ, വേറെ ഒന്നും ആലോചിച്ചില്ല. രണ്ടു ഫ്രണ്ട്സും ഞാനും – Read more




