Switzerland സ്വിറ്റ്സർലാന്റ്
സ്വിറ്റ്സർലാന്റ്: ഒരിക്കലെങ്കിലും പോയിരിക്കേണ്ട സ്ഥലം. ടൂറിസത്തിന്റെ അങ്ങേയറ്റം, അതാണ് സ്വിറ്റ്സർലാന്റ്. ടൂറിസത്തിന്റെ അതിപ്രസരം ഉണ്ടെങ്കിലും പോവാതിരിക്കാൻ മാത്രം അതൊരു കാരണം അല്ല. ഞങ്ങൾ മൂന്നു ദിവസം ആണ് ഇവിടെ ചിലവഴിച്ചത്. സ്വിറ്റ്സർലാന്റ് ഞാൻ കണ്ടയിടത്തോളം പല രീതിയിൽ സമീപിക്കാം [എല്ലാവര്ക്കും അതൊരു option അല്ല എന്ന് മനസിലാക്കുന്നു]. എല്ലാ പ്രധാന സ്ഥലങ്ങളും കാണാൻ ആണെങ്കിൽ അങ്ങനെ, അല്ല, ഒരു സ്ഥലത്ത് തന്നെ relaxed ആയി കുറച്ചു ദിവസം താമസിക്കാൻ Read more




