13122862_1137859712924902_5157477271008133624_o

Saint Petersburg, Russia Day 1

Saint Petersburg Day 1 ഏറെ നാളത്തെ പ്ലാനിങ്ങും മറ്റും കഴിഞ്ഞ് അവസാനം ഇന്ന് വൈകീട്ട് Saint Petersburg ഇൽ എത്തി. Netherlands ലെ Amsterdam എയർപോർട്ടിൽ നിന്നും ഏകദേശം രണ്ടേ മുക്കാൽ മണിക്കൂർ വിമാന യാത്ര. ഇതെഴുതുമ്പോൾ ഇവിടെ സമയം രാത്രി 11 മണി. https://en.wikipedia.org/wiki/Saint_Petersburg റഷ്യ സന്ദർശിക്കാൻ വിസ ആവശ്യമാണ്. ഹെഗിലെ [Netherlands, ഞാൻ അവിടെയാണ് താമസം] റഷ്യൻ എംബസ്സിയിൽ ഒന്ന് രണ്ടു ദിവസത്തെ പേപ്പർവർക്ക്‌ നു Read more