Athens, Greece – Day 5
Athens Day 5 – 28th December 2016 Started from Hotel around 8 AM – Walked over to Archaeological Site of Kerameikos ഇതൊരു പഴയ സെമിത്തേരി ആണ്. ഇന്നും ഖനനം നടന്നു കൊണ്ടേ ഇരിക്കുന്നു. നേരെ പതിനഞ്ചു മിനിറ്റു നടന്നു. Archaeological site of the Ancient Agora ആണ് ലക്ഷ്യം. ഇതും അക്രോപോളിസ് പോലെ ഒട്ടനവധി സംഭവങ്ങൾ ഉള്ള ഒരു വിശാലമായ Read more




