Athens, Greece – Day 2

Athens Day 1

Athens Day 2 – 25 December 2016

ഇന്ന് ക്രിസ്തുമസ് ആണ്.

Breakfast at hotel: 7/10.
Left hotel around 9:30 to National History Museum where the walking tour would start.
നമ്മുടെ ഗൈഡ് മിഖേൽ സ്ഥലത്തുണ്ട്. 10 മണിക്ക് ആണ് തുടക്കം. ഒരു പത്തു പതിനഞ്ച് പേരുണ്ട്.
ഏകദേശം 2 മണിക്കൂറിൽ കൂടുതൽ സമയം എടുത്തു.

ടൂറിൽ ഒരു സൈറ്റിലും അകത്തു കയറുന്നില്ല. But our whole idea was more to get a clear idea of sites and their backgrounds.
The bonus is a good awareness of directions.

Tip # 1: ഹോട്ടലിൽ നിന്നും രണ്ടു മാപ്പും ഒരു പേനയും എടുക്കുക. നടക്കുന്ന വഴിയും പ്രധാന കാഴ്ചകളും മാർക്ക് ചെയ്യുക. അടുത്ത ദിവസങ്ങളിൽ വളരെ ഉപകാരപ്പെടും. ഒരു മാപ്പു പോരാ, കുറച്ചു കഴിയുമ്പോളേക്കും അത് കീറി തുടങ്ങും.

Micheal is a great guide, Highly recommended.
https://www.facebook.com/athensfreewalkingtour/
Athens Free Walking Tour – Trip Advisor

>Parliament complex at Syntagma- the current house of parliament. Change of guard every hour is an attraction.
>Church of Panaghia Kapnikarea – sample of old greek temples converted to churches.
>Hadrian’s Library
>Wind Tower
>Ancient Agora (See museum first)
>Temple of Hephaestus
>Acropolis and Parthenon
>Acropolis museum. Then, Walked further on our own and visited below spots.
>Walked along National gardens.
>Arch of Hadrian
>Temple of Olympian Zeus
>Panathenaic Stadium

അടുത്ത ദിവസങ്ങളിൽ ഇതിൽ മിക്കയിടത്തും ഞങ്ങൾ വിശദമായിട്ടു പോയി.
അതിനെക്കുറിച്ചു വഴിയേ എഴുതാം.

Final destination for the day:

St. Isidore Church Ekklisia Agii Isidori which is on the top of the hill.
മുകളിലേക്ക് പോകാൻ കേബിൾ കാർ ഉണ്ട്. 7.5 EUR per person.
അതെൻസ് മുഴുവൻ കാണാൻ ഇതിലും നല്ലൊരു സ്പോട് ഇല്ല.
പകലായാലും രാത്രി ആയാലും ഒന്നൊന്നര കാഴ്ച്ച തന്നെ.
Location Rating: Very good. Must visit.

Starting evening, we wandered around Plaka market until night.

പ്ലാക്ക, മൊണാസ്റ്റിറക്കി [Plaka and Monastiraki] എന്നിവ അതെൻസ്റ്റിലെ പ്രധാന മാർക്കറ്റുകൾ ആണ്. ഒരു retro look and feel ആണ് മൊത്തത്തിൽ. ഫോട്ടോ എടുത്തും, പലതരം street food ടേസ്റ്റ് ചെയ്തും അല്ലറ ചില്ലറ ഷോപ്പിംഗ് നടത്തിയും രാത്രി വരെ കറങ്ങി നടന്നു.

Tip # 2: നന്നായി വില പേശി നോക്കാം. മിക്കവാറും നടക്കും.


Plaka and Monastiraki: Locaton rating: Good.

While being in Athens, you will surely walk through these markets.
Taste street food varieties. This is also a big flea market for those who are interested.

Tomorrow: Full day tour of three islands.
Aegina – Poros – Hydra.

This is not the season to spent time in islands. So we limited our visit only to a day – just to get a sense of what it is.
Otherwise, Many of the tourists do not even go to Athens. They directly go to one of the islands and spend their vacation.
1-Day-Cruise.

 

Athens Day 3