Athens, Greece – Day 5

Athens Day 5 – 28th December 2016 Started from Hotel around 8 AM – Walked over to Archaeological Site of Kerameikos ഇതൊരു പഴയ സെമിത്തേരി ആണ്. ഇന്നും ഖനനം നടന്നു കൊണ്ടേ ഇരിക്കുന്നു. നേരെ പതിനഞ്ചു മിനിറ്റു നടന്നു. Archaeological site of the Ancient Agora ആണ് ലക്‌ഷ്യം. ഇതും അക്രോപോളിസ് പോലെ ഒട്ടനവധി സംഭവങ്ങൾ ഉള്ള ഒരു വിശാലമായ Read more

Athens, Greece – Day 4

Athens Day 3 Athens Day 4 – 27 December 2016 9 AM -> അക്രോപോളിസ് ആണ് ലക്‌ഷ്യം. അതെൻസിലെ ഏറ്റവും പ്രധാന കാഴ്ച. Parthenon അന്പലം സ്ഥിതി ചെയ്യുന്ന ഒരു ചെറിയ കുന്നാണ് അക്രോപോളിസ്[Acropolis]. കുന്നിനു മേലെ എന്നാണെന്നു തോന്നുന്നു അക്രോപോളിസ് എന്നു പറഞ്ഞാൽ. അതായതു Parthenon, Acropolis – രണ്ടും ഒരു സ്ഥലമാണ്. അന്പലം ആണ് പാർഥിനോൻ, അത് സ്ഥിതി ചെയ്യുന്ന കുന്നാണ് അക്രോപോളിസ്. Read more

Athens, Greece – Day 3

Athens Day 2 Athens Day 3 – 26 December 2016 Full day tour of three islands. [Aegina, Poros and Hydra] ഇനി ഗ്രീക്ക് ദ്വീപുകൾ. സായിപ്പന്മാർ വേനൽക്കാലത്തു കൂട്ടമായി വെയില് കൊണ്ട് അര്മാദിക്കാൻ വരുന്ന സ്ഥലം. അതുകൊണ്ടു തന്നെ സമ്മറിൽ പൈസ കൂടും. സെന്റോറിനി ആണ് ഒരു പക്ഷെ ഏറ്റവും അറിയപ്പെടുന്നത്. വെള്ളയും നീലയും ചേർന്ന കെട്ടിടങ്ങൾ പല സിനിമയിലും ഫോട്ടോകളിലും നമ്മൾ Read more

Athens, Greece – Day 2

Athens Day 1 Athens Day 2 – 25 December 2016 ഇന്ന് ക്രിസ്തുമസ് ആണ്. Breakfast at hotel: 7/10. Left hotel around 9:30 to National History Museum where the walking tour would start. നമ്മുടെ ഗൈഡ് മിഖേൽ സ്ഥലത്തുണ്ട്. 10 മണിക്ക് ആണ് തുടക്കം. ഒരു പത്തു പതിനഞ്ച് പേരുണ്ട്. ഏകദേശം 2 മണിക്കൂറിൽ കൂടുതൽ സമയം എടുത്തു. ടൂറിൽ Read more

Athens, Greece – Day 1

Athens Day 1: 24 December 2016 അതെൻസ്, ഗ്രീസ്  നമസ്കാരം.  ഇതൊരു യാത്ര വിവരണം അല്ല, ഒരു യാത്രാ സഹായി മാത്രമാണ്.  കുറച്ചു ദിവസങ്ങൾ അതെൻസിൽ ചിലവാക്കാൻ പ്ലാൻ ഉള്ളവർക്ക് ഉപകാരപ്പെട്ടേക്കും.  ഗ്രീസ് മെയിൻലാൻഡ് , അതെൻസ് പ്രത്യേകിച്ചും ഒരു പുരാതന നഗരം ആണ്. പുരാവസ്തു ഗവേഷണം, പഴയ കാല നിർമിതികൾ തുടങ്ങിയ ഐറ്റംസ് താല്പര്യം ഉണ്ടെങ്കിൽ നിർബന്ധമായും പോയിരിക്കേണ്ട സ്ഥലം.  ഈ കുറിപ്പിൽ ചരിത്രം എഴുതുന്നില്ല, ഒരായിരം Read more